വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഇളയരാജ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 29 2012 04:41:57.
ഹൃദ്യുത്വ ഭാരാക്ഷ പ്രോദ്ഭൂതഭൂതമായി ഭസ്മീകരിക്കുന്ന പാവകാസ്ത്രമിതു താന്‍ ഗിരിമേലേ ശരമെയ്തു ജലമാരി വര്‍ഷിക്കും സംഹാരകാരിയാം വരുണാസ്ത്രമിതു താന്‍ രിവ്വു് രിവ്വൊന്നു ചീറി ഭവ്വു് ഭവ്വൊന്നു പാറി ധവ്വു് ധവ്വൊന്നു ഗ്രസിക്കും പവനാസ്ത്രമിതു താന്‍ ഋക്ദികന്തങ്ങളില് എങ്ങോടിയൊളിച്ചാലും ഉന്മൂലനാശനബ്രഹ്മാസ്ത്രമിതു താന്‍ ദിവ്യാസ്ത്രങ്ങള് ഇവയേ |