വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഷാന്‍ റഹ്മാന് |
ഗാനരചന | വിനീത് ശ്രീനിവാസന് |
ഗായകര്‍ | രാഹുല്‍ സുബ്രമണ്യം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 29 2012 04:31:14.
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാന്‍ (2) തിരയില്‍ നൂറു ജലകണങ്ങളതിലോളം ഞാനൊരു കണം നോവുമീ സുഖാനുഭവമതിനേഴു വര്‍ണ്ണമോ ഹോ... ഹോ... അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാന്‍ ഓ... ഓ... |