നീയോ നീയോ (മുല്ലമൊട്ടും മുന്തിരിച്ചാറും )
This page was generated on March 28, 2024, 12:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍വിഷ്ണു സിതാര ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,മേഘ്ന രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2012 06:10:16.

നീയോ നീയോ നീയോ മഴവില്ലഴകു്
ഞാനോ ഞാനോ ഞാനോ മഴനീര്‍പ്പവിഴം
അറിയില്ലാതൊരു നാള്‍ പൊഴിയും നിറമായി തൂവി പ്രണയം
നീയോ നീയോ നീയോ
ഞാനോ ഞാനോ ഞാനോ

തീരം തഴുകുമ്പോള്‍ തിരയില്‍ നിന്നരുരാഗം ഓ
ഗാനം നിറയുമ്പോള്‍ കരളില്‍ നിന്നരുരാഗം ഓ
മെല്ലെ മെല്ലെ നീ ഓമലേ
മെല്ലെ എന്നിലലിഞ്ഞു നീയെന്നനുരാഗം
ഞാന്‍ തന്നനുരാഗം
നാനന്നാന അയ്യോ
ദടു്ദടു്...
(നീയോ )

നനാ ഓ.. നനാ ഓ..
കടവത്തൊരു പൂന്തോണി
തോണിതുഴഞ്ഞഅക്കരെ ചെന്നാല്‍ കാണാമൊരു പൊന്‍കുരിശു്
പൊന്‍കുരിശങ്ങനെ വെളവെള തെളങ്ങണ പള്ളിയുണ്ടവിടെ (2)

ഓമല്‍സഖിയല്ലേ നീയെന്‍ പൊന്നനുരാഗം ഓ
ഓമല്‍പ്രിയനല്ലേ നീയെന്‍ തേനനുരാഗം ഓ
മെല്ലെ മെല്ലെ ഞാന്‍ ഓമലേ
മെല്ലെ പൂത്തുവിരിഞ്ഞു പൂവായനുരാഗം
രാവായനുരാഗം ഓ രാവായനുരാഗം ഓ
(നീയോ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts