വെയില്‍ പോലെ (അരികെ - സോ ക്ലോസ് )
This page was generated on April 25, 2024, 3:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,മം‌മ്ത മോഹൻ‌ദാസ് ,സംവൃത സുനിൽ
ഗാനത്തിന്റെ വരികള്‍
Last Modified: May 18 2012 07:25:05.

വെയില്‍ പോലെ മഴപോലെ
ഒരു പൂ വിരിയുംപോലെ
കര പുല്‍കി പുഴ മെല്ലെ
ഒഴുകും പോലെ....
ഈ വിരഹം പോലും സുഖമാണു്
ഓ...ഓ....
പനിനീര്‍ പൂ നിറമാണു്...
അറിയുന്നുവോ...സയ്യോരേ...നാം..
വെയില്‍ പോലെ മഴപോലെ
ഒരു പൂ വിരിയുംപോലെ
കര പുല്‍കി പുഴ മെല്ലെ
ഒഴുകും പോലെ.....

ഒരു വാക്കും മൊഴിയാതെ
മുഴുതിങ്കള്‍ ഈ രാവില്‍
മായുന്നതെന്തേ...മെല്ലെ..
(ഒരു വാക്കും....)
പൊന്നലക്കൈയ്കളില്‍ കോരിയെടുക്കുവാന്‍
സാഗരമായ്‌ ഞാനില്ലേ...

വെയില്‍ പോലെ മഴപോലെ
ഒരു പൂ വിരിയുംപോലെ
കര പുല്‍കി പുഴ മെല്ലെ
ഒഴുകും പോലെ....
ഈ വിരഹം പോലും സുഖമാണു്
ഓ...ഓ....
പനിനീര്‍ പൂ നിറമാണു്...
അറിയുന്നുവോ...സയ്യോരേ...നാം..


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts