നേരിൻ ചോരവീണ (യാത്രയ്ക്കൊടുവില്‍ )
This page was generated on April 30, 2024, 11:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസതീഷ്‌ രാമചന്ദ്രന്‍
ഗാനരചനബിനോയ്‌ കൃഷ്ണന്‍
ഗായകര്‍സാഗർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 03:53:59.

ഓഓ..ഒ‌ഒ....ഓഓ...ഓഓ..ഒ‌ഒ....ഓഓ...

നേരിന്‍ ചോരവീണവഴിയോരം നീറും മേട്ടില്‍
തോരാക്കൺകളില്‍ കനലുനീറും മേലേ മേട്ടില്‍
രാവിന്‍ ചിറകൊടിഞ്ഞു ചിരി തോരും വിണ്ണിന്‍ ചോട്ടില്‍
കണ്ണില്‍ തീയെരിഞ്ഞു മനമോടെ സൂര്യന്‍ മേലേ...

മണ്ണില്‍ എരിതീയെഴുതിയ തീരാപ്പകയുടെ കഥയതില്‍
ഓരോ ചുവടുകളഴിയുവതെയ്യാനായ്.............
നെഞ്ചില്‍ ഒരു ഞൊടി പിടയുവതാരോ വിതറിയ വെറിയുടെ
കാണാത്തിരികളിലുയരുവതെയ്യാനായ്.......

ആവോരേ ആവോ ബനുവാ..രേ ആവോരേ ആവോ ബനുവാ..രേ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts