ഓരു കണ്ണാൽ (തിരിച്ചുവരവ്‌ )
This page was generated on May 12, 2024, 5:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംജി കൃഷ്ണ
ഗാനരചനഎം വി പീതാംബരന്‍
ഗായകര്‍രേണു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ചാർമ്മിള ,ഷറോൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 07 2012 00:40:43.

ഓരു കണ്ണാൽ നോക്കല്ലേ ഓമനിച്ച് കൊല്ലല്ലേ
കൊമ്പൻമീശ വമ്പുകാരാ
പച്ചനോട്ടു കാട്ടല്ലേ പത്തും അഞ്ചും പണ്ടല്ലേ
ചതിക്കാത്ത ചന്തുച്ചേട്ടാ
(ഓരുകണ്ണാൽ..)

കാതോരം കഥ പറയാൻ കരളിനു കുളിരേകാൻ
എൻ മെയ്യിൽ അന്തിയുറങ്ങാം നിർവൃതിയിൽ നീരാടാം (2)
ഹൃദയങ്ങൾ ഒന്നായി അനുരാഗപ്പാടം പോൽ
തളിരിട്ടു പൂക്കുന്ന പതിനാലു വയസ്സല്ലേ
കളിവാക്കു കൊണ്ടു കൊതി തീരുകില്ലാ
കുരുത്തോലപ്പെണ്ണല്ലേ ഞാൻ കുരുങ്ങി വാട്ടാതെ
(ഓരുകണ്ണാൽ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts