ആനന്ദം [ധീരസമീരേ യമുനതീരെയില്‍ നിന്ന് ] (ആനന്ദം പരമാനന്ദം )
This page was generated on April 28, 2024, 1:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംശ്യാം
ഗാനരചനലഭ്യമല്ല
ഗായകര്‍പി ജയചന്ദ്രൻ ,എല്‍ ആര്‍ ഈശ്വരി ,പട്ടം സദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,രവികുമാർ ,കുഞ്ചൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2012 19:04:58.
 
ആനന്ദം ബ്രഹ്മാനന്ദം
ആനന്ദം പരമാനന്ദം
(ആനന്ദം )
ആനന്ദാമൃതരൂപാ - രൂപാ
ആനന്ദാമൃതരൂപാ
ഞങ്ങള്‍ക്കാശ്രയം നിന്‍ പുകവലി
വലി വലി
(ആനന്ദാമൃത )
രൂപ രൂപ രൂപ രൂപ
(ആനന്ദാമൃത )
ഓ..

(ആനന്ദം )

നിന്‍കൃപാവലി (2)
നിന്‍കൃപാവലിയാലേ
പൃതന്നയില്‍ സുഖമുള്ള മേടയില്‍ (2)
പൂനിലാവിന്‍ നെറുകയെവിടെയും (2)
ഇന്നലെയും ഗോവിന്ദ മറ്റിന്നലെയും
മായാമയം നീ അതിന്ദ്രിയം
ഇന്നലെയും മറ്റിന്നലെയും
മായാമയം നീ അതിന്ദ്രിയം
(ആനന്ദം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts