പ്രഭാതമാകുന്ന (മിഴി )
This page was generated on May 3, 2024, 9:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസുനില്‍ ലാല്‍
ഗാനരചനശ്രീവര്‍മ്മ പരവനേത്ത്
ഗായകര്‍അശ്വതി വിജയൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2013 05:59:21.

ആ...ആ...ആ....ആ...
പ്രഭാതമാകുന്ന പ്രകാശമേ...
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ...
പ്രഭാതമാകുന്ന പ്രകാശമേ...
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ...
ദിക്കറിയാതെ കളിയോടങ്ങളേ...
ദിക്കറിയാതെ കളിയോടങ്ങളേ...
കാലത്തിനക്കരെ കാവൽ‌നാളങ്ങളാകുമോ...
പ്രഭാതമാകുന്ന പ്രകാശമേ...
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ......

കാഴ്ചകളില്ലാതെ...കനവുകളില്ലാതെ...
കരയാൻ വിധിച്ച പുൽക്കൊടിയേ..
കാഴ്ചകളില്ലാതെ...കനവുകളില്ലാതെ...
കരയാൻ വിധിച്ച പുൽക്കൊടിയേ..
കാണാത്ത ദൈവങ്ങളെ കൈകൂപ്പി
അലയുന്ന വേഴാമ്പലല്ലോ ഞാൻ...
അലയുന്ന വേഴാമ്പലല്ലോ ഞാൻ......

പ്രഭാതമാകുന്ന പ്രകാശമേ...
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ...
ദിക്കറിയാതെ കളിയോടങ്ങളേ...
ദിക്കറിയാതെ കളിയോടങ്ങളേ...
കാലത്തിനക്കരെ കാവൽ‌നാളങ്ങളാകുമോ...
പ്രഭാതമാകുന്ന പ്രകാശമേ...
പ്രദോഷമാകുന്ന നഷ്ടസ്വപ്നങ്ങളേ......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts