ഇവിടെ ഞാന്‍ (നിദ്ര )
This page was generated on April 24, 2024, 8:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംലിറ്റില്‍ബാന്‍ഡ്
ഗാനരചനലിറ്റില്‍ബാന്‍ഡ്
ഗായകര്‍ലിറ്റില്‍ബാന്‍ഡ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 16:16:59.

ഒരു പകലായി നീ വിടപറയുമ്പോള്‍
ഒരു മുകിലായി ഞാന്‍ പെയ്തൊഴിയുമ്പോള്‍
തുടുത്തമാനം ഇരുണ്ടുറങ്ങി
ഒരു താരകമായി നീ തെളിയുമ്പോള്‍
ഇവിടെ ഞാന്‍ (4)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts