ഇരുളില്‍ ഒരു കൈത്തിരി (സ്പാനിഷ് മസാല )
This page was generated on April 26, 2024, 2:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനആര്‍ വേണുഗോപാൽ
ഗായകര്‍ഉദിത് നാരായണൻ ,വിദ്യാസാഗര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,കുഞ്ചാക്കോ ബോബൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:31.
 
ഇരുളിൽ ഒരു കൈത്തിരി
പുലരും വരെ പുഞ്ചിരി
പകലിൻ നിറവിൽ തെളിയും വെയിലിൽ
കാണാതെരിയും തിരി
(ഇരുളിൽ...)

തീരുന്നൊരു വേഷം തുടരും മറുവേഷം
എന്നും പുതുവേഷം ഇതു തീരില്ലാ തീരില്ലാ
സ്നേഹിക്കാൻ മാത്രം പറയുന്നീ മനസ്സ്
ഹൃദയത്തിൻ തപസ്സ് ഇത് തീരില്ലാ തീരില്ലാ
(ഇരുളിൽ...)

ചെല്ലച്ചെറുവരികൾ കവിയെ മോഹിച്ചു
കവിയോ കവിതയ്ക്കുള്ളിൽ മറ്റൊരു പ്രണയം സൂക്ഷിച്ചു
കൈതപ്പൂമൊട്ടോ നദിയെ സ്നേഹിച്ചു
ഒഴുകിപ്പോകും നദിയെ നീലക്കടലും കാമിച്ചു
(ഇരുളിൽ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts