മാധവേട്ടനെന്നും (അറബീം ഒട്ടകോം പി മാധവന്‍ നായരും(ഒരു മരുഭൂമിക്കഥ) )
This page was generated on May 1, 2024, 4:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഉജ്ജയനി ,റഹ്മാന്‍ ,എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മുകേഷ് ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:31:07.
മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നുകൊണ്ടു മൂടാം
അറബിയിൽ ചിരിയ്ക്കും ഒയാസിസ് കിണറിൽ ഒട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബൽ
ചലിയ്ക്കും വിലകുറഞ്ഞ ക്യാമൽ

പൊള്ളും മണ്ണും കള്ളിമുള്ളും ചെന്തീക്കാറ്റും കാപ്പിരീം
എട്ടും പൊട്ടും കിട്ടുന്നില്ലേ എങ്ങോട്ടാണീ സാഹസം
എമിറാമിൻ എമിറേറ്റിൽ ഷവർ മൻസിൽ കടയും ഞാൻ
ശരിയാണോ മകൻ അമീറേ സുൽത്താന്റെ പകർപ്പാണേ
ദുബായും സൗദിയും കുവൈറ്റും എടുത്തോളാം
ബാപ്പാന്റെ തമാശ മതി സുയിപ്പാക്കല്ലേ

എന്നും കുന്നും എൻ മനസ്സിൽ എണ്ണസ്വർണ്ണ പൂമരം
ചെർക്കാ കിർക്കാ മൂർക്കൻപാർക്കിൽ കുർക്കൻ പാർക്കാറുണ്ടെടാ
ജീവിയ്ക്കാൻ ഒരു നിമിഷം ദുനിയാവിൽ നിൽക്കുകിൽ
അതിൽ നിന്നും നൂലുനെയ്തു നീല നീലവാനിലും
നേരാണോ കാരണവാ പേരെന്താ മൂപ്പിലേ
ഓം ശാന്തി ഹോശന്നാ ഇൻഷാ അല്ലാഹ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts