മനസ്സേ ഈറന്‍ (പാച്ചുവും കോവാലനും )
This page was generated on April 28, 2024, 1:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമോഹന്‍ സിതാര
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Meghana Sunder Raj
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:20.
മനസ്സേ... ഈറന്മുകിലായ് പൊലിയാന്‍ ...
മഴയില്‍ .. തോരാ.. മധുരംനുകരാന്‍ ....
വരവായ്..ആരോ വെണ്‍തൂവല്‍ത്തേരില്‍ ...
സ്നേഹചന്ദന കുളിരഴകില്‍ .
(മനസ്സേ ഈറന്മുകിലായ്)
പതിയെപാടുമെന്‍ ...
പ്രണയംകേട്ടുവോ താഴംപൂംകാറേറ .......
പതിവായ്‌തേടുമെന്‍ ...
പ്രിയനേ കണ്ടുവോ പാറുംപൂമ്പാറേറ ....
പണ്ട് ചെണ്ടുമല്ലി തേങ്കനവില്‍
ഇങ്ങുകൊണ്ടുവന്നു പൂഞ്ചിലമ്പ്..
എന്റെയുള്ളിനുള്ളില്‍ മയങ്ങിയിരുന്നു
മേല്ലെ ചൊല്ലണ്ണ്ട് രാകുറുമ്പ് ..
ഒന്നു പറയൂ.. പറയൂ... കുറുകും കുയിലേ......
ഇളനീര്‍ പുഴയില്‍ നനയും നിന്‍കനവ്
(തന്നാരെ ...തന്നാരെ..ആ .ആ )
അരികെ വന്നു നീ ....അകമേപൂത്തുവോ ..
തീരാമാമ്പൂവേ....
പനിനീര്‍ തെന്നലിന്‍ കൂടെപാടിയോ
പാവം പൂമൈനേ.....
പണ്ട് കണ്ണുകൊണ്ട് കഥപറഞ്ഞു ..
പിന്നെ യാത്രചൊല്ലി പോയ്‌മറഞ്ഞു..
എന്റെ ഉള്ളിന്നുള്ളില്‍ നോവെറിഞ്ഞു ..
നിന്നെ കാത്തു കാത്തു ഞാന്‍ കുഴഞ്ഞു..
ഒന്നു വരുമോ... ഇതിലേ..
നിറവാല്‍ മയിലേ...
മഴവില്‍ മുനയായ് എഴുതു എന്‍ കവിത .
(മനസ്സേ ഈറന്‍ മുകിലായ് ..)(2 )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts