വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | അനില്‍ പനച്ചൂരാന് |
ഗായകര്‍ | വിജയ് യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അനൂപ് മേനോൻ ,ഹരിശ്രീ അശോകൻ ,ഇന്നസന്റ് ,കെ പി എ സി ലളിത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:17.
ഇഷ്ടസ്വപ്നമിനി അരികത്തോ സ്വപ്ന സാഫല്യമഴയത്തോ നിത്യ മോഹമാം കടവത്തോ കാലം നിന് കാലം....ഇതു പാടും പൂക്കാലം താനിന്നാ പാടിപ്പാടിത്തേനുണ്ണാന് വാ... മിന്നാരം മലരുകളായി മഞ്ചാടിപ്പടവില് തൂവാനം തുണയരുളായി നീരാടും നടയില്‍ എന്തോരം നിറഭേദങ്ങള്‍ നിഴൽ ജാലനിഴൽ കളമെഴുതീ..... തമ്പേറിൻ താളമുണര്‍ന്നു സഞ്ചാരത്തെരുവില് കണ്ണേറിൻ കാവ്യമുണര്‍ന്നു ചെന്താരച്ചെരുവില് ഹിന്ദോളം മഴച്ചിന്തായി..... കല നടമാടി പുഴയൊഴുകീ....... |