പ്രണയദ മാനസ (വേലക്കാരന്‍ )
This page was generated on April 30, 2024, 6:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ് ,തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കവിയൂര്‍ രേവമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:15.
പ്രണയദ മാനസ മലരേ!
മധുലാലസമാടുക നീയെ...
പ്രേമപ്പൊയ്കയില്‍ സാമോദം ഗീതം പാടി നീ
ആടുക മാനസ മലരേ -
നവരസ രാഗലോലേ
(പ്രണയദ )

കാമുകന്‍ വരുമേ - രാഗം
കാമുകന്‍ വരുമേ - നവ
ജീവിതം കതിരിടുമേ ...
ഇമ്പമായ് പാടുവാന്‍
മധുമയ ചന്ദ്രന്‍ വരുമേ - സലീലം ...
(പ്രണയദ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts