കണ്ണടച്ചു പാൽ കുടിച്ചാൽ (ഉലകം ചുറ്റും വാലിബന്‍ )
This page was generated on April 28, 2024, 6:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമോഹന്‍ സിതാര
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,സലിം കുമാര്‍ ,ബിജുക്കുട്ടൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:12.
 
ഹായ് പൂച്ച ങ്യാവൂ
പൂച്ച പൂച്ച പൂച്ച പൂച്ച ങ്യാവൂ
ഉലകം ചുറ്റും വാലിബാ

കണ്ണച്ച് പാൽ കുടിച്ച് കണ്ടതെല്ലാം തട്ടിമാറ്റി
തട്ടു മേലെ ചാടിക്കേറി മട്ടു മാറി ഒന്നു മറിഞ്ഞ്
നാലുകാലിൽ വീണ നേരം വാലു പൊക്കി കേമനായി വാ
കള്ളാ.. നാടുചുറ്റി നടന്നീട്ട് നാലു വീട്ടിലു കേറീട്ട്
നട്ടപ്പാതിര നേരത്ത് ചുണ്ടെലി ചുമരു തുളയ്ക്കണ പോലെ
നീ തേടൂ നേടൂ ഇര ഉലകം ചുറ്റും വാലിബാ
(കണ്ണടച്ച്......)

തക്കം നോക്കട തഞ്ചം വെയ്ക്കട വെക്കം തടയട നീ
ആരാരും കാണാതെ നീ അടിച്ചു മാറ്റീലേ
കാര്യം കാണെട ജീവൻ കാക്കട മായം മറിയടാ നീ
ഓരോന്നും നേരേ ചൊവ്വേ കണ്ടു പഠിച്ചില്ലേ
ഓരോ നേരവും നേടിടാം
ഓരോ വിജയവും നേടിടാം
പുലിയല്ലേ പുലിയല്ലേ പുലിയല്ലേ നീയൊരു
പുലിവാലുമില്ലാത്ത പുലിയല്ലേടാ
കളിയല്ലേ കളിയല്ലേ കളിയല്ലേ തീക്കളി
കളിയെന്തുമറിയുന്ന തിരുമാലി നീ
(കണ്ണടച്ച്......)

നാടും പോടടാ നടുവേ പായട മണ്ടേക്കേറട നീ
നേരാണേ നേർവഴി താണ്ടി കടന്നു പോകല്ലേ
ഭാഗ്യം തേടട മോഹം കൊയ്യട മാനം തേടട നീ
ഓരോരോ വഴി കേറി സ്വർഗ്ഗമൊരുക്കാല്ലോ
ഓരോ ചുവടിനും താളമായ്
ഓരോ അഴകിനും സ്വന്തമായ്
പുലിയല്ലേ പുലിയല്ലേ പുലിയല്ലേ നീയൊരു
പുലിവാലുമില്ലാത്ത പുലിയല്ലേടാ
കളിയല്ലേ കളിയല്ലേ കളിയല്ലേ തീക്കളി
കളിയെന്തുമറിയുന്ന തിരുമാലി നീ
(കണ്ണടച്ച്......)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts