ഇളംതേൻ പകരാം (മോഡല്‍ ബ്യൂട്ടി )
This page was generated on May 30, 2024, 11:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംദാബൂ മലിക്ക്
ഗാനരചനഹംസ കുന്നത്തേരി
ഗായകര്‍റാണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:07.


कहता है मेरा ... दीवाना दिल...
तनहा तनहा ... मेहफ़िल मेहफ़िल ...
कहता है मेरा दीवाना दिल
तनहा तनहा मेहफ़िल मेहफ़िल

ഇളം തേന്‍ പകരാന്‍ കിനാവില്‍ വെറുതെ
മോഹത്തിന്‍ മനസ്സോ ദാഹത്തിന്‍ കനവോ
ദാഹത്തിന്‍ മനസ്സോ മോഹത്തിന്‍ കനവോ
മോഹത്തിന്‍ മനസ്സോ ദാഹത്തിന്‍ കനവോ
(कहता है)

മൊഹബ്ബത്ത് ... മൊഹബ്ബത്ത് ...

ചെഞ്ചൊടിയില്‍ നിന്‍ തേന്‍ നുകരാനായ് വായോ
മയങ്ങാന്‍ മാറില്‍ കാമദേവനായ് വായോ
(ചെഞ്ചൊടിയില്‍)
കനിയായ്‌ എന്‍ സിരകളിലായ്
ഹരം പകരാനായ് വാ
കാമമാരാക്കും ഞാന്‍
കാമ കേളികളാടും ഞാന്‍
വോ വോ വോ വോ
സ്വര്‍ഗ്ഗനാളിലിതാ വിടരും രാവില്‍
വിതുമ്പും നിന്‍ കിനാവില്‍ നീ
(ഇളം തേന്‍ )

മൊഹബ്ബത്ത് ... മൊഹബ്ബത്ത് ...

എന്നില്‍ അലിയാന്‍ അവനേ ആര്‍ത്തി
ഇവനില്‍ അലിയാന്‍ പ്രണയമായ് മാനസാ
(എന്നില്‍ )
മെല്ലെയീ ചുണ്ടില്‍ നനവായൊന്നമര്‍ത്തി
താമരയിതളൊന്നായ്‌ അവനിഷ്ടമായെടുത്തേ
വോ വോ വോ വോ
ഒന്നായലിയാന്‍ അവനൊന്നോതി
ഒന്നായ് ചേരാന്‍ വരും രാവില്‍
(ഇളം തേന്‍ )
(कहता है)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts