ധീര ധീര (ധീര )
This page was generated on April 28, 2024, 2:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം എം കീരവാണി
ഗാനരചനസുധാംശു
ഗായകര്‍സുദീപ് കുമാർ ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Ram Charan Tej
ഗാനത്തിന്റെ വരികള്‍
Last Modified: February 14 2016 20:09:07.



 ധീര വീര ധീര.. മനസാകെ നിന്‍ സ്വരം...

ചേര രാജാ ശൂര, സുര സംഗമോത്സവം...

കര വാള് കയ്യില്‍ ഏന്തി വന്ന ധീര നായകാ...

ഇനി എന്നും എന്നും എന്‍റെ താഴെ ഭൂമി പാല

ഏകവീര ധീരാ

ധീര വീര ധീര.. മനസകെ നിന്‍ സ്വരം...

ചേര രാജാ ശൂര, സുര രാഗമോഹനാ

സുമശരനോ വന്നതെന്‍ ചാരെ അഴകിന്‍ അഴകായി...

ഇനി വരുമോ, മുത്തുവാന്‍ സുന്ദരാ????

പ്രിയതരമായി ആടി നീ അംഗലക്ഷണ നാരി വാ...

മിഴിമുനയാല്‍ ചുരികയില്‍ നീയോ ജേതാവ്...

മഴമിന്നല്‍ എന്‍റെ കാല്‍ചിലമ്പലിയുന്ന നായകാ..

ചിരി തേടി കൈയ്കാളാലെ കൈതപ്പൂവ് നുള്ളി നീ..

ഈ പ്രാണമൈന മാഘമാസത്തേരില്‍ ഏറി

ഇന്ദ്രപുത്ര...

ധീര വീര ധീര.. മനസാകെ നിന്‍ സ്വരം...

ചേര രാജാ ശൂര, സുര സംഗമോത്സവം...

സുവരാ ധീരാ....(4)

ശശിമുഖി തോല്‍ക്കും ഇമ്പമായി എന്‍റെ അരികില്‍

മനമേകാന്‍

കുസുമമതില്‍ ഗന്ധം ആയി തേടി ഞാന്‍...

മനശരനോ ആടുമീ നിന്‍റെ മിഴിയുടെ ഒളിയമ്പായി,

അനുദിനവും സ്വര്‍ഗമേ തേടുകയായ്..

ശ്വാസനാണു വാകത്താല്‍ നി നാണമുക്തയായി

ഇനി പ്രേമപൂര്‍വ്വം കൈയും കൊണ്ട്‌ കാര്യം ഓതി

വാ..

ശത ജന്മ ഭാഗ്യമാരി പോലെ എന്‍റെ കൈയ്യില്‍ നീ

മയങ്ങും

ഇന്നിതോ വിചാരെ, ഞാന്‍ ചെയ്ത പുണ്യം ആയി..

മുന്നിലോ വിടര്‍ന്നു... മധുവാര്‍ന്ന പൂവുകള്‍..

നവ രാജദേവകന്യ നിന്‍റെ രാജരാജനായി,

പ്രിയ പൂജ ചെയ്തു നിന്നെ ഇന്നു ദേവനാരി

ആക്കിടും ഞാന്‍..

ധീര വീര ധീര......

ചേര രാജ ശൂരാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts