ഇന്നു മുഴുവൻ ഞാൻ (ചീഫ്‌ മിനിസ്റ്റര്‍ കെ. ആര്‍. ഗൗതമി )
This page was generated on April 24, 2024, 1:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംമോഹന്‍ സിതാര
ഗാനരചനചങ്ങമ്പുഴ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2013 06:37:45.

ഇന്നു മുഴുവൻ ഞാനേകനായാ
ക്കുന്നിൻ ചെരുവിലിരുന്നു പാടും
ഉച്ചയ്ക്കു പച്ചമരത്തണലിൽ
സ്വപ്നവും കണ്ടു കിടന്നുറങ്ങും
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം
പൊന്നിൽ കുളിച്ചുള്ളതായിരിക്കും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts