വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ഗാനരചന | പരമ്പരാഗതം |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:18.
ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനേ അര്‍ത്ഥിച്ചെങ്കില്‍ ആര്‍ത്തപാരിജാതമതൊന്നയര്‍ത്തു പോയി ചേര്‍ത്തങ്ങോട്ടു് ചെല്ലുകയും കഷ്ടം വഴി കണ്ണും തോര്‍ത്തു കാത്തിരിക്കും പത്നിയോടെന്തുരചെയ്യേണ്ടു പതിവൃതയാം ഭാര്യയെ പട്ടിണിക്കുടുന്ന നരന്‍ പരമഭക്തനായാലും ഗതിയുണ്ടാമോ ഭഗവാന്റെ സല്‍ക്കാരത്തില്‍ മതിമയങ്ങിയ ഞാനും പറഞ്ഞില്ലതൊന്നും ദേവന്‍ അറിഞ്ഞുമില്ലാ |