പഞ്ചാരച്ചിരി (മേരിക്കുണ്ടൊരു കുഞ്ഞാട് )
This page was generated on April 27, 2024, 4:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,ബിജുമേനോൻ ,ഭാവന ,സാജു കൊടിയൻ ,വിജയരാഘവൻ ,വിനയ പ്രസാദ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:13.

പക്കമ്മ പക്കമ്മ
പക്കമ്മ പക്കമ്മ(2)

പഞ്ചാരച്ചിരികൊണ്ടു് കണ്ണാടിക്കവിളത്തു്
തിരയിടുമേഴു നിറം...
കയ്യാലക്കിളിയുടെ തെയ്യാരക്കളികണ്ടു്
ചിറകിടുമേഴു സ്വരം...
പൂന്തുകിലുകളുലയണപോലെ...
തേന്‍ കുമിളകളലിയണപോലെ
ഈ കൂടുണരുമ്പോള്‍ കൂട്ടുവരുമ്പോള്‍
സ്നേഹ വീണ മീട്ടിടാം.......
പക്കമ്മ പക്കമ്മ പക്ക പക്കമ്മാ
പക്ക പക്കമ്മ പക്കമ്മ പക്ക പക്കമ്മാ...
നിനക്കുമെനിക്കുമെന്തിണക്കം
നിന്റെ കുണുക്കുമലുക്കുമെന്തു തിളക്കം
(പഞ്ചാരച്ചിരികൊണ്ടു്...)

സരിഗമ മപപാ മാഗരീനീ
സനിധപ മനിധപ മാഗരീനീ
പക്കമ്മ പക്കമ്മ പക്ക്
പക്കമ്മ പക്കമ്മ പക്ക്(2)

നാളുകളായി നീള്‍മിഴിയേതോ
ദൂതുരിയാടുകയാണോ
വനവേണുവൂതും സംഗീതത്തിന്‍
സാരം നീയല്ലോ
നാളുകളായി നീള്‍മിഴിയേതോ
ദൂതുരിയാടുകയാണോ
വനവേണുവൂതും സംഗീതത്തിന്‍
സാരം നീയല്ലോ
പനിമതിയഴകേ..............
പനിമതിയഴകേ...തരുന്നു നിനക്കു തോഴന്‍
നിനക്കു തോഴന്‍ കൊതിച്ചരാഗം
ആറ്റുനോറ്റു പോറ്റുവാന്‍

പക്കമ്മ പക്കമ്മ പക്ക പക്കമ്മാ
പക്ക പക്കമ്മ പക്കമ്മ പക്ക പക്കമ്മാ...
നിനക്കുമെനിക്കുമെന്തിണക്കം
നിന്റെ കുണുക്കുമലുക്കുമെന്തു തിളക്കം
(പഞ്ചാരച്ചിരികൊണ്ടു്...)

പക്കമ്മ പക്കമ്മ
പക്കമ്മ പക്കമ്മ(2)

നീ വരുവോളം ഈ മണിമേട്ടില്‍
ഞാന്‍ തിരിനാളമിരിക്കാം
നിറവാര്‍ന്ന നെഞ്ചിന്‍ പല്ലവിയാലെ
ഞാനൊരു സ്തുതി പാടാം
നീ വരുവോളം ഈ മണിമേട്ടില്‍
ഞാന്‍ തിരിനാളമിരിക്കാം
നിറവാര്‍ന്ന നെഞ്ചിന്‍ പല്ലവിയാലെ
ഞാനൊരു സ്തുതി പാടാം
കനവുകള്‍ നിറയേ.........
കനവുകള്‍ നിറയേ പറന്നു സുവര്‍ണ്ണമേഘം
സുവര്‍ണ്ണമേഘം....ത്രിസന്ധ്യമേഘം
കാറ്റിനോടു കൂട്ടിലായ്.....

പക്കമ്മ പക്കമ്മ പക്ക പക്കമ്മാ
പക്ക പക്കമ്മ പക്കമ്മ പക്ക പക്കമ്മാ...
കൊലുസ്സും കൊലുസ്സും തമ്മില്‍ കൊളുത്തും
ഇരു മനസ്സും മനസ്സും തമ്മിലടുത്തു.....

(ഏയ്...പഞ്ചാരച്ചിരികൊണ്ടു്.......)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts