എഗൈൻ കാസർഗോഡ് (എഗൈൻ കാസർകോട് കാദർഭായ്)
This page was generated on April 28, 2024, 6:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരതീഷ് വേഗ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി ,രതീഷ് വേഗ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ് ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:10.

എഗൈന്‍ കാസര്‍കോടു് കാദര്‍ഭായ്.....
കമിംഗ് കാസര്‍കോടു് കാദര്‍ഭായ്........(2)
മീൻ ബട് ശുഭ്രാംബരൻ കാദര്‍ഭായ്...
ലീൻ ബട് ഘോരൻ കംസൻ കാദര്‍ഭായ്...
സുരന്‍ നല്ലവനാണന്നാലോ...
സുരന്‍ കലിയേറിയാല്‍ .......
കരാളഹസ്തകനന്തകൻ‍....നീ...നീ...

നരന്‍ സോദരന്‍ കാദര്‍ഭായ്.....
ഹരന്‍ ഹാരകന്‍ കാദര്‍ഭായ്.....
ബലൻ ബന്ധുരൻ കാദർഭായ്
ബകൻ ദാരകൻ കാദർഭായ്

കാദര്‍ഭായ്......കാദര്‍ഭായ്......കാദര്‍ഭായ്......കാദര്‍ഭായ്......

പൊന്നിന്‍കടൽ കണ്ടവനാണേ
മിന്നല്‍പ്പിണര്‍ കൈകളിലേന്തി
മണ്ണില്‍ നിന്നും വന്നവനാണേ...കാദര്‍ഭായ്.....
ഇരുളടഞ്ഞീടുമീ ഭൂമിയില്‍
നല്ലൊളിത്തങ്കമായ് പണ്ടേ
ഇടയ്ക്കെന്നുമേ...ഉദിക്കുന്ന സൂര്യന്‍ ഈ കാദര്‍ഭായ്......

നരന്‍ സോദരന്‍ കാദര്‍ഭായ് .....
ഹരന്‍ ഹാരകന്‍ കാദര്‍ഭായ് .....
ബലൻ ബന്ധുരൻ കാദർഭായ്
ബകൻ ദാരകൻ കാദർഭായ്

(എഗൈന്‍ കാസര്‍കോടു്...)

നരന്‍ നായകൻ സോദരന്‍
ഹരന്‍ ഹാരകന്‍ ആസുരൻ
ബലൻ ബന്ധുരൻ ധർമ്മജൻ
ബകൻ ദാരകൻ കീചകൻ
എഗൈന്‍ കാസര്‍കോടു് കാദര്‍ഭായ്.....
കമിംഗ് കാസര്‍കോടു് കാദര്‍ഭായ്........(2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts