ചിലമ്പൊലിയുടെ കലാപം (കന്യാകുമാരി എക്സ്പ്രസ്സ് )
This page was generated on April 20, 2024, 11:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,ലേനാ കുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2012 06:01:19.
 
പരിത്രാണായാസാധൂനാം
വിനാശായചദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമിയുഗേയുഗേ

പപ ഗമ ഗമ പപ ഗമ പാ
പപ ഗമ പാ ഗമ പപ ഗപ മാ
വേദായക്ഷ വേദായക്ഷ

ചിലമ്പൊലിയുടെ കലാപം നീളേ
ചിറകടിയുടെ വിലാപം മീതെ
പനിമതിയുടെ മനം പാടാതെയായി
(ചിലമ്പൊലിയുടെ )
കൊഴിഞ്ഞ പൂക്കാലം ഹൃദയത്തിന്‍ മോദം
തെരിന്‍ മേഘം പാറും ആശാതീരം
എങ്ങോ എങ്ങെങ്ങോ
(ചിലമ്പൊലിയുടെ )

കണ്ണേ നീ തേടു് കണി തേടു്
നോവിന്‍ വഴി ദൂരമേറട്ടേ
കാറ്റേ നീ വീശു് കൈവാശിനാല്‍
(കണ്ണേ )
എങ്ങെങ്ങും ആത്മ ബന്ധനം
മാലേറും പഞ്ജരം
(എങ്ങെങ്ങും )
ജന്മങ്ങള്‍ തേടും പ്രാണന്‍
ഒരു സുഖം ഒരു വരം

(ചിലമ്പൊലിയുടെ )

വെണ്‍പൂവേ തേടി ഞാന്‍ തേടി
രാവിന്‍ മറ ദൂരെ മാറട്ടെ
കാറ്റേ നീ പാടുമെന്‍ പാട്ടുകള്‍
(വെണ്‍പൂവേ )
കണ്ണോരം പൊത്തുമോര്‍മ്മകള്‍
നോവിന്‍ നീരാളികള്‍
(കണ്ണോരം )
വിണ്ണാകെ വിങ്ങും മോഹം
ഒരു സുഖം ഒരു വരം

(ചിനമ്പൊലിയുടെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts