പകിട പകിട (കണ്ഡഹാർ )
This page was generated on April 19, 2024, 7:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഷമിർ ടാന്‍ഡന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ ,നീത സുബീർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:09.
 

(പു) പകിടപകിട പകിടേ വാ തകിട തകിടേ
തകിടതകിട തകിടേ വാ പകിട പകിടേ
(പകിട)
ഇന്നലേയ്ക്കോ ബൈ ചൊല്ലു്
കണ്ണും പൂട്ടി സുല്ലു് ചൊല്ലു്
ഇന്നിതോരോ ഹായു് ചൊല്ലു്
എന്നാലെന്നും ജില്ലു് ജില്ലു്
നല്ലതെല്ലാം ഓര്‍മ്മിയ്ക്കു്
നന്മകളെ പോറ്റിവെക്കു്
തിന്മയ്ക്കോ തീവയ്ക്കു്
ദുഃഖത്തെ ചുരുട്ടി വെക്കു്
വീണ്ടുമീ ജീവിതത്തെ ചാര്‍ത്താട്ടേ
(പകിട)

(പു) ലക്ഷ്യമൊക്കെ നേടുവാന്‍ സടകുടഞ്ഞു വാ
ലക്കു് കെട്ട വഴിയേ പോയു്പ്പോകരുതേ
(സ്ത്രീ) ഹേ (ലക്ഷ്യ)
കൂട്ടു കൂടാന്‍ ഇവര്‍കൂടെ വന്നാലോ
കൂട്ടുകൂടാനുണ്ടല്ലേ മോഹം നിറയേ
(പു) പണ്ടേ നിന്‍ പൊയു്കയിലെ
താമരത്തേന്‍പൂക്കളേ
കണ്ടു കൊതികൊണ്ടപോല്‍
സ്വയംസ്വയം മെല്ലെ നുള്ളുന്നേ
മനം വണ്ടായപോലെ

(പു) പകിടപകിട പകിടേ വാ തകിട തകിടേ
തകിടതകിട തകിടേ വാ പകിട പകിടേ
(പകിട)

(സ്ത്രീ) ബുദ്ധിമുട്ടിയെന്തിനീ പ്രണയനൊമ്പരം
ശുദ്ധമോടെ നുണയൂ പഞ്ചാരികളേ
(ബുദ്ധിമുട്ടി)
കൂട്ടുകാരേ വരൂ പേടിയില്ലാതെ
കള്ളിമുള്ളുമുണ്ടാകും ഒന്നില്‍ നിറയേ
(പു) എന്റേതോ നിന്റെയെന്നോ ചിന്തകളേ മാറ്റിവാ
തമ്മിലീണമാടിവാ ഇടംവലം നീയു് പോരല്ലേ
ഇളംകൗമാരനേ നീ

(പു) (പകിട)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts