വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | രമേഷ് നാരായണ്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | രമേഷ് നാരായണന് ,അനുരാധ ശ്രീറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സന്തോഷ് ശിവൻ ,കാർത്തിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:02.
മേലേ മേലേ ചേലിൽ മേയും മേലേ മേലേ മേലേ മേലേ ചേലിൽ മേയും തിങ്കൾമാനേ മാനത്തൂന്നു പാടിത്തായേ ലലലലാ ഉം ഉം ഉം ലലലലാ മാനത്തൂന്നു പാടിത്തായേ കുളിരിടൂം പുളകമായ് പ്രണയഗീതം ചേലിൽ മേയും മാനേ കിന്നരപ്പൂംചൊല്ലിൽ കാമമേറ്റ് കന്ദർപ്പ രോമാഞ്ചം മുറ്റി കിന്നരപ്പൂംചൊല്ലിൽ കാമമേറ്റ് കിനാവിൻ ഓർമ്മകൾ നല്ല പച്ചമുല്ല കുശുവിന്റെ പശമണം നനഞ്ഞ് മുഴങ്ങും കുടമാക്കി (മേലേ മേലെ..) അക്കരെയിക്കരെ മണ്ണും വിണ്ണും ഒത്തിരിയൊത്തിരി ചെപ്പുകിലുക്കം എത്തറവട്ടം തമ്മിൽ കെണറി കണ്ണിലിളവെയിൽ പരന്നു കാമനകളേ തലോടി (മേലേ മേലേ..) |