വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | മോയിന്‍കുട്ടി വൈദ്യര് |
ഗായകര്‍ | എ എം രാജ ,പി സുശീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:18.
പൂമകളാണേ ഹുസ്നുല്‍ ജമാല്‍ പുന്നാരത്താളം മികന്ത ബീവി ഹേമങ്ങള്‍ മെത്തപണിച്ചിത്തിരം ആഭരണക്കോവയണിന്ത ബീവി മാറത്തകത്തുകിലും ഞൊറിഞ്ഞുടുത്തു മാണിക്യക്കൈരണ്ടെറിഞ്ഞു വീശീ വരിനൂല്‍ വദനം തരിത്തുനോക്കും പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും പുഞ്ചിരിച്ചന്നനടഛായയില് പൂമനത്തേവി വരവു തന്നില്‍ തഞ്ചങ്ങള്‍ മിന്നും മനുവര്‍ കണ്ടാല്‍ തന്ബോധംവിട്ടു മടപ്പെടുമേ |