വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | സയന് അന്‍വര്‍ |
ഗാനരചന | ജോഫി തരകന് |
ഗായകര്‍ | സായനോര ഫിലിപ്പ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:15.
നറുചിരിയിൽ നിലാവെഴുതി പതിനെട്ടിൻ വസന്തം നനവെഴുമീ വസന്തത്തിൽ നവകന്യക തൻ സുഗന്ധം നെഞ്ചിലീ കുയിലു മൂളി സുഖം പകരുമീണം പൊൻ കിനാ കിരണമേകി ദൂരെ തിരിഞ്ഞ താരം (നറുചിരിയിൽ....) ഉതിരും സ്വരങ്ങൾ നിറയെ ഉയിരിൻ കവിതയല്ലേ തെളിമിന്നൽ ചലനമെല്ലാം മിഴിവെഴും മിഴിയിലില്ലേ വെറുതേ അലയും മനസ്സിൽ ഓമൽ അരികയാകേ പ്രണയത്തിൻ മധുരമേറും ശ്രുതി തൻ പൊയ്കയല്ലേ താഴെയീ വഴിയിലൂടെ സ്വയം മറന്നു പോകാൻ പാതിരാ തെരുവിലെങ്ങും മറയാനൊരു മോഹം (നറുചിരിയിൽ....) |