വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:44.
ഇൻഷാ അള്ളാ ഈ മണ്ണിലുണ്ടായതെല്ലാം നിനക്കുള്ള പങ്കല്ലയോ തട്ടമിട്ട് പച്ചച്ചുട്ടിയിട്ട് ആഹാ മണവാട്ടി നീ വാ വാ തൊപ്പി വെച്ച് ഷെർവാണിയിട്ട് മണവാളൻ വരുമല്ലോ തട്ടമിട്ട് പച്ചച്ചുട്ടിയിട്ട് മണവാട്ടി നീ വാ വാ തൊപ്പി വെച്ച് ഷെർവാണിയിട്ട് മണവാളൻ വരുമല്ലോ ഹേ സുബർക്കത്തിൽ വിരിഞ്ഞൊരു തനിത്തങ്ക പളുങ്കല്ലേ നീ കനവിൽ കണ്ട നിനവിൽ പൂത്ത പൂവേ വരവായ് നെഞ്ചിൽ മെഹറും കൊണ്ട് മാരൻ (ഇൻഷാ അള്ളാ...) ചന്ദനവും ഊറും നവാദും നിൻ ആഹാ കവിളോരം പൂശുമ്പോൾ മാരനവൻ മണവാളനവൻ കളിയാക്കി കൊഞ്ചുമ്പോൾ ചന്ദനവും നൂറും ജവാദും നിൻ കവിളോരം പൂശുമ്പോൾ മാരനവൻ മണവാളനവൻ കളിയാക്കി കൊഞ്ചുമ്പോൾ ഹേയ് മണവറക്കകത്തേറും ഒമർ ഖയാം കെസ്സിനുറുമി മനസ്സിൽ മേഞ്ഞ മനസ്സിൻ മൻസിൽ നിങ്ങൾ അഹദോൻ നൽകും അഖിലം എന്നുമെന്നും (ഇൻഷാ അള്ളാ...) |