ആനന്ദം (അമ്മ നിലാവ് )
This page was generated on April 27, 2024, 7:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ഡി രാജേന്ദ്രന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍രഞ്ജിനി ഹരിദാസ് ,രാഹുൽ ലക്ഷ്മൺ ,സിംല മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:36.
 ആനന്ദം ആനന്ദം ആനന്ദം അമൃതം അഭയാനന്ദ മയം
ആനന്ദം ആനന്ദം ആനന്ദം അഖിലം അതുലാനന്ദ മയം (2 )
അമലം വിമലം അമരം അമൃതം അഭയാനന്ദ മയം (2 )
ആനന്ദം
നമശിവായ നമശിവായ നമശിവായ
ഈശ്വവാസം ശാശ്വത സത്യം ഇതള്‍ വിരിയുന്നിവിടെ
ജ്വാല മുഖിയം സത്യത്തിന്‍ നിറ ദീപാന്ജലിയിവിടെ
ആനന്ദം അഭിഷേകം
ആനന്ദം അഭിരാമം അതുലാനന്ദ മയം
(ആനന്ദം ...)
(ഇംഗ്ലീഷ് വെര്‍ഷന്‍ ബൈ രഞ്ജിനി ഹരിദാസ്‌)
നമശിവായ നമശിവായ നമശിവായ
ഈശ്വര്‍ അള്ള തേരോ നാം പാടും മനസുകളെ
ഇതിഹാസ ഭാരത ഭൂവിന്‍ ചരിതം എഴുത്തും മനസുകളെ (2 )
ആനന്ദം അഭിഷേകം
ആനന്ദം അഭിരാമം അതുലാനന്ദ മയം
(ആനന്ദം ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts