ആദിത്യപ്രഭപോല്‍ (അല്‍ഫോന്‍സ )
This page was generated on April 27, 2024, 4:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംടി ആര്‍ പാപ്പ
ഗാനരചനഅഭയദേവ് ,എന്‍ എക്സ് കുര്യന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:13.

ആദിത്യപ്രഭപോല്‍ ശോഭിക്കും നാഥേ
പാദത്തില്‍ ഞങ്ങള്‍ നിന്റെ
ബാലരാം ദാസിമാര്‍ സങ്കേതം തേടുന്നു
പാലകീ പാലിക്കേണം
മുള്ളുകള്‍ മദ്ധ്യേ വളരുന്ന റോസ-
വെള്ളപ്പൂ പോലെയെന്നീ
വള്ളികള്‍ നടുവില്‍ വന്നു വസിച്ചു
കൊള്ളുക നായികേ
ഇഹത്തില്‍ മേവും നിന്‍ സുതര്‍ ഞങ്ങള്‍
ആഹ്ളാദമോടിച്ചോല
ദാഹിക്കും മാന്‍പോല്‍ തേടുന്ന ഞങ്ങള്‍ തന്‍
ദാഹത്തെ തീര്‍ത്തരുള്‍ക
ആദിത്യ....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts