മഞ്ഞുകാലം [D] (മേഘം )
This page was generated on April 27, 2024, 4:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംമോഹനം
അഭിനേതാക്കള്‍മമ്മൂട്ടി ,Pooja Bathra
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:07.
(F) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്
(M) വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍
കൂടുവെക്കാന്‍ തേടും കുളിരേത്
(F) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ
(M) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ
(F) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts