വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | ജ്ഞാനമണി |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
ഗായകര്‍ | വൈക്കം വാസുദേവൻ നായർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:10.
നീതിയഹോ ഭൂവനെ മറവായു് (2) പാരിടമാകവേ അഴിമതിയായു് (നീതിയഹോ) വീടോ ധനമോ ഏതുമില്ലാതെ ശോകാകുലരായു് പെരുവഴി നീളെ എളിയോര്‍ ദിനവും മുറവിളിയായു് (നീതിയഹോ) നാടിനു വേണ്ടി നന്മചെയ്തോരേ സ്വര്ത്ഥവിമോഹികള് ജനനേതാക്കള്‍ തടയുകയായു് ഭാവി ഇതു താന്‍ നീതി (നീതിയഹോ) |