പ്രേമസംഗീതം പാടിടുക (സുഹൃത്ത്‌ )
This page was generated on May 7, 2024, 5:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി വിശ്വനാഥ്
ഗാനരചനപി ജെ ആന്റണി ,ആർ‌എ കൊല്ലങ്കോട്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:10.
 
പ്രേമസംഗീതം പാടിടുക
നീയെന്‍ നീലക്കുയിലേ രസലോലയായു്
തൈമണിക്കാറ്റേറ്റുമന്ദം ആടിയാടി നില്‍ക്കുമീ
വെള്ളിപ്പൂക്കള്‍ തിങ്ങി നില്‍ക്കും വല്ലിയില്‍ നീ ശ്യാമളേ
ആനന്ദലീനനായെന്‍ ജീവിതേശന്‍ വന്നിടാന്‍
നേരമായി പൂങ്കുയിലേ രോമാഞ്ചത്തില്‍ മുങ്ങുക



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts