പനിമതി മറവായി (യാചകന്‍ )
This page was generated on May 5, 2024, 2:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംഎസ് എൻ ചാമി (എസ്‌ എൻ രംഗനാഥൻ)
ഗാനരചനഅഭയദേവ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:04.
 
പനിമതിമറവായി മനമേ (2)
ഇനിമേള്‍ ഉയരാതെ എന്‍ - ഭാഗ്യ
(പനി)

ജീവിതം ഇനിയും പഴുതേ - പഴുതേ
പൊലിയുക കുമുദകലികേ - ഭാഗ്യ
(പനി)

മായുകമലരേ പ്രണയം കരിയും
പുകയിതില്‍ അഖിലം മറയേ - ഭാഗ്യ
(പനി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts