പട്ടിണിയാലുയിര്‍ വാടി (കൃഷ്ണകുചേല )
This page was generated on April 28, 2024, 12:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ബി ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:00.

പട്ടിണിയാലുയിര്‍വാടി
പല പടിവാതിലുകള്‍തേടി
പിടഞ്ഞുനീറും പാവങ്ങള്‍ക്കായ്‌.....
പിച്ച കൊടുക്കണമമ്മാ .....
പിച്ച കൊടുക്കണമമ്മാ .....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts