കാരണമെന്താവോ ദേവാ (നല്ലതങ്ക )
This page was generated on April 26, 2024, 6:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംരാമറാവു ,വി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍വൈക്കം മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:55.


 
കാരണമെന്താവോ ദേവാ
പാവനമിതുമേ രാജ്യം ശിവനേ
പാവനമിതുമേ രാജ്യം ശിവനേ
പട്ടിണിയാവുകയോ ദേവാ
പട്ടിണിയാവുകയോ ദേവാ
സുന്ദരമിതു മമ ദേശം പാര്‍ത്താല്‍
സുന്ദരമിതു മമ ദേശം പാര്‍ത്താല്‍
ഇവിടഖിലേശാ വറുതിവരാമോ
ഇവിടഖിലേശാ വറുതിവരാമോ
ദോഷമിതാരുടെയോ ദേവാ
സാധുജനങ്ങള്‍ രാപകലൊരു പോല്‍
സാധുജനങ്ങള്‍ രാപകലൊരു പോല്‍
ദീനദീനമിഹ വയറു പൊരിഞ്ഞാല്‍
ദീനദീനമിഹ വയറു പൊരിഞ്ഞാല്‍
താപം തീരുവതോ ദേവാ താപം തീരുവതോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts