തേടിത്തേടി(ബിറ്റ്) (സിന്ധു )
This page was generated on April 27, 2024, 4:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിധുബാല ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:51.


ആ ...
തേടിത്തേടി ഞാനലഞ്ഞു
പാടിപ്പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ
ചൂടാത്ത പൂവുകളായ്
ഹൃദയം തേടും ആശകളായ്
തേടിത്തേടി ഞാന്‍ അലഞ്ഞു ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts