നിന്‍പദമേ ശരണം (ജ്ഞാനാംബിക)
This page was generated on March 28, 2024, 9:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1940
സംഗീതംറ്റി കെ ജയരാമയ്യര്‍
ഗാനരചനപുത്തന്‍കാവ്‌ മാത്തന്‍ തരകന്‍
ഗായകര്‍സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ ,പി കെ കമലാക്ഷി ,കോറസ്‌
രാഗംചെഞ്ചുരുട്ടി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2017 08:13:24.

നിന്‍പദമേ ശരണം - മുരാരേ
നിന്‍പദമേ ശരണം - കൃഷ്ണാ
(നിന്‍.....)
കൃഷ്ണാ മുരാരേ..................
പാപം - പരമേലും
പാരില്‍ - പരിചോടേ
നല്‍കുളിര്‍.......നേരിന്‍
കാന്തി - വീശും
(നിന്‍.....)

സാധുജന സേതോ ഗേഹമതിലെന്നും ശ്രീവളര്‍ത്തീടും - മംഗളം തരും
നിന്‍പദമേ ശരണം - ദേവ ദേവ ദേവ ! നിന്‍പദമേ ശരണം. 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts