വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | കെ രാഘവന് |
ഗാനരചന | ചങ്ങമ്പുഴ |
ഗായകര്‍ | പി ബി ശ്രീനിവാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:12.
മാനസം കല്ലു കൊണ്ടല്ലാത്തതായുള്ള- മാനവരാരാനും ഉണ്ടെന്നിരിക്കുകില് ഇക്കല്ലറ തന് ചവിട്ടുപടിയിലൊരല്പ്പം ഇരുന്നു കരഞ്ഞേച്ചു പോകണേ ...കരഞ്ഞേച്ചു പോകണേ .... |