മഴമുകിലേ നീറിടുമീ (ആത്മാര്‍പ്പണം )
This page was generated on May 2, 2024, 12:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍കുശലകുമാരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:03.
 
മഴമുകിലേ മഴമുകിലേ
നീറിടുമീ പാരിലൊന്നു പെയ്യൂ
അ...

കതിരണി വല്ലികള്‍ വളരുകയാം
പൂവാടികളെല്ലാമേ പാടുകയാം
അ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts