വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:54.
പൈങ്കിളിയേ വാ വാ പാലമൃതേ പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി കൊഞ്ചിക്കുഴഞ്ഞുവരും കോലക്കുയിലുപോല് നെഞ്ചു മയക്കുമെന്റെ നേരിന് ഭാഗ്യമേ ആശതന്‍ പൂന്തളിരേ അഴകേ നീ വാ വാ ഓ അംബരപ്പൊയ്കയില് അമ്പിളി മുത്തുപോലെ ആരുയിര്‍ പാലായി ഉമ്മപകര്ന്നിതു തന്നോമല്ക്കിനാവേ അമ്മയെന് ജീവിതത്തിന് ആശാനിലാവേ പൈങ്കിളിയേ.......... |