കേള്‍ക്കുക നീ (അല്‍ഫോന്‍സ )
This page was generated on April 28, 2024, 3:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംടി ആര്‍ പാപ്പ
ഗാനരചനഎന്‍ എക്സ് കുര്യന്‍
ഗായകര്‍ജോസ് പ്രകാശ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:40.

കേള്‍ക്കുകാഹം കേള്‍ക്കുകാഹം ഈ ആഹ്വാനമേ
ഭൂവിലെങ്ങും അഴളാളുവോരായു്
പാര്‍പ്പൂ പലര്‍മതിവേറായു് കേള്‍ക്കുകാഹം
മനുജകുലമഹോ അതിലതിയായി
പലേ ദുരിതത്തില്‍ വീണവശായി
ആര്‍ത്തരായിതാ വാഴു്വോര്‍ (2)
(കേള്‍ക്കുകാഹം )

ആരെനിയ്ക്കേറ്റം പ്രീയതനവനായു്
ഏറെ അയപ്പു ഞാന്‍ കുരിശും
ആരതു നിത്യവും ഓര്‍ക്കസ്വപ്നേ
ഗലേലിയന്‍ തന്നരുളേ
സദാപി ജോബിന്‍ ചരിതം
കൃതിയാം ദാനിയന്‍ കഥയും
(കേള്‍ക്കുകാഹം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts