ചലോ ചലോ (കൃഷ്ണ)
This page was generated on April 27, 2024, 11:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമണി ശര്‍മ്മ
ഗാനരചനസിജു തുറവുര്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അല്ലു അർജുൻ
ഗാനത്തിന്റെ വരികള്‍
Last Modified: January 31 2024 10:21:39.
ചല്‍ ചല്‍ ചലോ ചല്‍ രെ ചല്‍ ചലോ
ശരവേഗം സ്‌റ്റൈലായി ചലോ
ചല്‍ ചല്‍ ചലോ ചല്‍ രെ ചല്‍ ചലോ
വഴിനീളെ വലവീശാന്‍ ചലോ
തുള്ളി തുള്ളി തുള്ളി അലയും മനസ്സേ
തിരയിളക്കിവരും നിമിഷം
സൊള്ളി സൊള്ളി സൊള്ളി കരളില്‍ കേറും
കാണാ സ്‌നേഹം..
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
ചല്‍ ചല്‍ ചലോ ചല്‍ രെ ചല്‍ ചലോ
ശരവേഗം സ്‌റ്റൈലായി ചലോ
ചല്‍ ചല്‍ ചലോ ചല്‍ രെ ചല്‍ ചലോ
വഴിനീളെ വലവീശാന്‍ ചലോ

ഇവനാരെയും പൊന്നിന്‍ സ്‌നേഹത്താഴാല്‍ പൂട്ടിടും
ഇവനോടാരും ഒന്നിഷ്ടംകൂടാനാശിക്കും
ഇവനെ കണ്ടാല്‍ പരമാനന്ദത്തിനുമുത്സവം
ഇവനില്ലാതെ ഞങ്ങള്‍ക്കില്ലാ ഉല്ലാസം
പുതുമകള്‍ തിരയണം
മറ്റാരും കാണാതീരം തേടി തേടി പോരൂ
മനസ്സുകള്‍ കടഞ്ഞുനാം
മാറാത്ത പഴമതെന്‍ പതിരുകള്‍ നീക്കൂം
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
ചല്‍ ചല്‍ ചലോ ചല്‍ രെ ചല്‍ ചലോ
ശരവേഗം സ്‌റ്റൈലായി ചലോ
ചല്‍ ചല്‍ ചലോ ചല്‍ രെ ചല്‍ ചലോ
വഴിനീളെ വലവീശാന്‍ ചലോ

ഇവനില്‍ എന്നും ഒരു കാണാസൂര്യന്‍ മിന്നുന്നു
ഇവനില്‍ നിന്നും കനിവെന്നും മഴയായ് പെയ്യുന്നു
ഇവനെപ്പോഴും ഇളമനസ്സിന്‍ തണലായ് മാറുന്നു
ഇവനാണല്ലോ പൊന്‍പുലരി തിരിനാളം
കുറുമ്പുമായ് കറങ്ങണം
ആരാരും കാണാ കുന്നിലെ ഊഞ്ഞാലാടാന്‍ പോരൂ
വിജയവും വിനയവും
ഒരുമെയ്യായ് തീരും നേരം എന്തും നമ്മള്‍ നേടും
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
ചല്‍ ചല്‍ ചലോ ചല്‍ രെ ചല്‍ ചലോ
ശരവേഗം സ്‌റ്റൈലായി ചലോ
ചല്‍ ചല്‍ ചലോ ചല്‍ രെ ചല്‍ ചലോ
വഴിനീളെ വലവീശാന്‍ ചലോ
തുള്ളി തുള്ളി തുള്ളി അലയും മനസ്സേ
തിരയിളക്കിവരും നിമിഷം
സൊള്ളി സൊള്ളി സൊള്ളി കരളില്‍ കേറും
കാണാ സ്‌നേഹം..
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
റൈറ്റ് നൗ എന്നോടൊത്താടിപ്പാടാന്‍ കൂടിക്കോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts