മാനസ മോഹനേ (അവന്‍ വരുന്നു )
This page was generated on April 28, 2024, 2:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:49.
 
മാനസമോഹനനേ വരു നീ
മദനമനോഹരനെ
ആടുക നാമീ രാഗപരാഗം
ചൂടുക നാമിനി ഹൃദയേശാ
മാനസമോഹനനേ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts