ഗതി നീയേ (ജെനോവ )
This page was generated on May 6, 2024, 8:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംകല്യാണം
ഗാനരചനപീതാംബരന്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:40.


ഗതിനീയെ ദേവമാതാ
ഗതിനീയെ ദേവമാതാ
അഖിലലോക മോഹിനിയെ
കന്യമറിയേ സാക്ഷിനീയെ

പിഴകളെന്യേ ഒഴുകും കണ്ണീര്‍
പാദം ചേര്‍ന്നും പ്രാര്‍ഥനയോ
കനിവെഴും നീ പൊഴിയയിനിമേല്‍
ആ.....
കനിവെഴും നീ പൊഴിയയിനിമേല്‍

അഭയം തന്നിടാന്‍ ആരാശ്വാസം മേ?
അഭയം തന്നിടാന്‍ ആരാശ്വാസം മേ?

ചതിവോലും മമതയില്‍ മാഴ്കിനേന്‍
ഉപജാപത്തീയില്‍ വാടിനേന്‍
കനിവെന്നില്‍ ചൊരിയുവാന്‍ നിന്‍ പദേ
കേണിടും ഏഴഞാന്‍ മൌനമിതെന്തേ?

ദേവമാതാ
അഖിലലോക മോഹിനിയെ
കന്യമറിയേ സാക്ഷിനീയെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts