വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | അഗസ്റ്റിന് ജോസഫ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:37.
പാഹിമാം ജഗദീശ്വരാ ശ്രീശബരിഗിരിനിലയാ ഈശ്വരാ (പാഹിമാം...) ജീവിതസന്താപക്കൂരിരുളില് കനിവിന് ദീപവുമായ് സദാ നീ വരണേ (പാഹിമാം...) കലിയുഗപരദൈവമേ ഈശ്വരാ ഭവഭയനാശന ജഗദീശാ പരമദയാമയജഗദീശാ ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ കലിയുഗവരദാ ശരണം പൊന്നയ്യപ്പാ (പാഹിമാം...) ............................ |