വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:37.
പിച്ചകപ്പൂ ചൂടും മലനാടേ നെല്ലിന് പച്ചകള്‍ ചാര്‍ത്തിടും പ്രിയനാടേ കേരളതായെ മധുരസമോലും കാകളി പാടും കിളികള്‍ തന് നാടേ കേരനിര ചൊരിയും സുധയാലേ സ്വര്‍ഗ്ഗവും തൊഴുതീടും മലനാടേ സുന്ദരമാം (പിച്ചകപ്പൂ...) ജാതിമതാതീതരും ഗുരുദേവരെ പോറ്റിയ മംഗളമയനാടേ സംഗീതസങ്കേതമേ എന്‍ നാടേ നടനകലാകേന്ദ്രമേ വിലസണമവികലജയമാര്‍ന്നൂ (പിച്ചകപ്പൂ...) |