കാലചക്രം ഇത് (അച്ഛന്‍ )
This page was generated on April 23, 2024, 11:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനഅഭയദേവ്
ഗായകര്‍ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2014 12:09:34.
 
കാലചക്രമിതു തിരിയുകയാണൊരു‌
കാലവുമെങ്ങും നില്‍‌ക്കാതെ
സുന്ദരമാക്കുക കുടുംബജീവിതം
ഉന്നതകലയാണതു ലോകേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts