ജന്മം തോറും (സ്ത്രീക്കുവേണ്ടി സ്ത്രീ )
This page was generated on April 30, 2024, 12:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഉണ്ണി മേനോന്‍ ,സുനന്ദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 05:52:50.

ജന്മം തോറും ഒന്നായ് വാഴാൻ
മണ്ണിൽ ഇനിയും സ്വർഗ്ഗം തീർക്കാൻ
അഴകിൻ വസന്തം എന്നും വിടർത്താൻ
നേരും മൊഴികൾ കരളിൻ മൊഴികൾ
(ജന്മം തോറും ഒന്നായ്…)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts