വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | എന്‍ എല്‍ ഗാനസരസ്വതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:33.
ജയം ജയം സ്ഥാനജയം സര്‍വബഹുമാനജയം ജയം നേടിയ ചേട്ടന് ഫസ്റ്റ്ക്ലാസില്‍ ജയിച്ചു ചേട്ടന് ഫസ്റ്റ്ക്ലാസില്‍ ഞാനുമതില്‍ ഭാഗ്യം കൊണ്ടാടാം(2) ആടിടാം പാടിടാം കൂടിടാം കൊണ്ടാടിടാം കൊണ്ടാടിടാം മണ്ണില്‍ ബഹുമതിനേടി മനം കളിയാടി പലെനിലയില്കൂടി മംഗലങ്ങള് തിങ്ങിവരും മഹിതഭാഗ്യമിനിയരികെ മണ്ണില്‍ അഭിമാനമാര്‍ന്ന ബിരുദേ സ്ഥാനബഹുമാനജയം സകലമേകിടും ജയമേ |