വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:48.
അങ്കപ്പട്ടുഞൊറിഞ്ഞുടുത്തു കളരിക്കെട്ടിന്നകത്തച്ഛനും തിങ്കള്ക്കൂമ്പിന്നു കച്ചചുറ്റിയകണക്കേകാഗ്രനായ് പുത്രനും അങ്കത്തിങ്കല് ജയംവരിച്ചുവരുവാന് ഉള്ളില്‍ പരാശക്തിയെ സങ്കല്പ്പിച്ചു തപസ്സിരുന്നു പടവാള് ദുര്ഗ്ഗാപദത്തിലും |